shappu-curry

ഷാപ്പ്‌ കറികള്‍

കള്ള് ഇല്ലെങ്കിലും കള്ളുഷാപ്പിൽ കിട്ടുന്ന രൂചിയൂറും വിഭവങ്ങളുമായി മാംഗോമെഡോസ്. തനി നാ‍‍ടൻ കള്ളുഷാപ്പ് കറികളും മറ്റു വിഭവങ്ങളും, നാവിൽ രുചിയൂറുന്ന പരമ്പരാഗത കള്ളുഷാപ്പ് വിഭവങ്ങൾ